Canvaയ്ക്ക് പകരം ഉപയോഗിക്കാവുന്ന മികച്ച Tool | Kittl ആണ് ഇന്ന് ട്രെൻഡിൽ!


Canva യ്ക്ക് പകരം ഉപയോഗിക്കാവുന്ന മികച്ച Tool  |  
Kittl ആണ് ഇന്ന് ട്രെൻഡിൽ!


Kittl എന്താണ്?


Kittl 660 online design platform . Posters, logos, t-shirt designs, thumbnails, social media creatives... എന്ത് വേണമെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് design ചെയ്യാം. Canvaയെക്കാൾ കുറച്ചു കൂടുതൽ "creative freedom" Kittl ഇൽ കിട്ടും.

എന്തുകൊണ്ട് Kittl Canvaയ്ക്ക് മികച്ച Alternative ആണ്?


1. പ്രൊഫഷണൽ ലുക്ക് ഉള്ള Templates

Kittl ലെ templates എല്ലാം തന്നെ ഒരു branded feel നൽകുന്നു. Vintage, bold, modern - എത് സ്റ്റൈലിലും top-quality templates കാണാം.

2. Super Easy Editing

Canva drag & drop, Text effects, textures, shadows –കമ്പ്യൂട്ടർ പരിചയം ഉള്ള ആർക്കും അനായാസം വർക്ക് ചെയ്യാൻ സാധിക്കും 

3. Logo & T-shirt Design M Perfect

Kittl ന്റെ strongest part ഇതാണ്. Print-on-demand ചെയ്യുന്നവർക്ക്, brand logo ചെയ്യുന്നവർക്ക് Canvaയെക്കാൾ powerful tools ഇവിടെ ലഭിക്കും.

4. Free Version-ൽ തന്നെ കൂടുതൽ Features

Canvaയിൽ ചില effects lock ആണല്ലേ? Kittl-ൽ free version-ലും കൂടുതൽ advanced options open ആണ്. അതുകൊണ്ട് beginnersക്കും freelancersക്കും ചുരുങ്ങിയ budget ൽ super designs.

5. Faster, Clean & Creative UI

Tool open ചെയ്താൽ തന്നെ look എല്ലാം super neat. Creative mindsക്ക് കൂടി freedom.
Kitti ഉപയോഗിക്കാൻ ആരെല്ലാം അനുയോജ്യം?

  • Freelancers
  • Social media designers
  • T-shirt/merchandise 
  • Small businesses
  • Students
  • Content creators (YouTube thumbnails, posters)


Feature
Canva
Kittl
Templates
Huge library
High-quality, unique styles
Logo/T-shirt design
Average
Excellent
Editing flexibility
Medium
High
Free version power
Good
Better
Learning curve
Very easy
Easy 

അവസാനമായി...

Canva ഒരു solid tool ആണ്, പക്ഷേ Kittl creativity ചേരുന്നവർക്കുള്ള
perfect upgrade ആണ്.
High-quality designs, flexible editing, premium-looking templates-
free-
ലഭിക്കുന്നത് കൊണ്ടാണ് Kittl ഇപ്പോൾ trend ആകുന്നത്.


Comments